മീനാക്ഷി മാധവന് ബ്ളോഗുണ്ടാക്കി കാശുവാരുന്നത് കണ്ടപ്പോള്‍ തോന്നിയ മോഹമാണ്. ചക്രം ചവിട്ടരുതെന്ന് കരുതി കടുക്കാവെള്ളം കുടിച്ച് ക്ഷമിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ദേവസേനയുടെ ബ്ലോഗ് കാണുന്നത്. പിന്നൊന്നും ആലോചിച്ചില്ല, മൂന്നും കല്‍പ്പിച്ച് എടുത്തു ചാടി. അതാണീ സാധനം. സദയം സഹിക്കുമല്ലോ....